മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെട്ട ബാല ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് അഡ്മിറ്റായിരിക്കുകയാണെന്ന വാര്‍ത്ത ഇതിനോടകം തന്നെ എല്ലാവര്‍ക്കും നടുക്കം ഉണ്ടാക്കിയിരിക്കുകയാണ്. ഇന്നലെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. താരത്തിന് കരള്‍ മാറ്റി വയ്ക്കല്‍