amrtha nair

ഇതാണ് എന്റെ ഭര്‍ത്താവെന്ന് പറഞ്ഞ അജു തോമസ്; വിവാഹ വാര്‍ത്തയെക്കുറിച്ച് ഒടുവില്‍ സത്യം വെളിപ്പെടുത്തി അമൃത നായര്‍

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശീതളായി പ്രേക്ഷക മനം കവര്‍ന്ന താരമാണ് അമൃത നായര്. മാത്രമല്ല സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമാണിവര്‍. ഡോക്ടര്‍ റാം, ഒരിടത്തൊരു രാജ കുമാരി എന്ന സീരിയലുകളിലൊക്കെ താരം മുന്‍പ്

... read more