ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അമ്പിളി ദേവി. കരിയറിൽ ഉയരങ്ങളിൽ എത്താൻ അമ്പിളി ദേവിക്ക് കഴിഞ്ഞു എങ്കിലും വ്യക്തി ജീവിതത്തിൽ പരാജയം നേരിടുകയായിരുന്നു. വിവാഹ ജീവിതത്തിൽ ഏറെ പ്രതിസന്ധികളും അമ്പിളി ദേവിക്ക്