ambili devi about her life

‘ജീവിതം അവസാനിപ്പിക്കാൻ തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, അന്ന് എനിക്ക് താങ്ങായി നിന്നത് ഈ രണ്ട് പേരാണ്” അമ്പിളി ദേവി

ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അമ്പിളി ദേവി. കരിയറിൽ ഉയരങ്ങളിൽ എത്താൻ അമ്പിളി ദേവിക്ക് കഴിഞ്ഞു എങ്കിലും വ്യക്തി ജീവിതത്തിൽ പരാജയം നേരിടുകയായിരുന്നു. വിവാഹ ജീവിതത്തിൽ ഏറെ പ്രതിസന്ധികളും അമ്പിളി ദേവിക്ക്

... read more