aliyans

അപകടം പറ്റിയപ്പോള്‍ എന്റെ ചേട്ടന്‍ എന്നെ പോലും മറന്നു. നിങ്ങളെ അപ്പോഴും ഓര്‍മ്മയുണ്ടായിരുന്നു, ഇതിലും വലിയ സന്തോഷമോ അംഗീകാരമോ ഞങ്ങള്‍ക്കിനി കിട്ടാനില്ല; അനീഷ് രവി

കൗമുദിയില്‍ വളരെ ഹിറ്റായി പോകുന്ന ഒരു കോമഡി പരമ്പരയാണ് അളിയന്‍സ്. അനീഷ് രവി, മഞ്ജു പത്രോസ്, റിയാസ് നര്‍മകല, സൗമ്യ ഭാഗ്യനന്ദ് അടക്കമുള്ള താരങ്ങള്‍ പരമ്പരയില്‍ കനകനും ക്ലീറ്റസും തങ്കവും ലില്ലിയു മൊക്കെ ആയി

... read more