സലീം കോടത്തൂരും മകള്‍ ഹന്നയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ്. ഗാനമേളയും ചാനല്‍ പരിപാടികളുമൊക്കെയായി ഇരുവരും സജീവമാണ്. മകളുടെ പേരില്‍ താൻ അറിയപ്പെടുന്നതില്‍ സന്തോഷമേ ഉള്ളു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുറവുകളില്‍ സങ്കടപ്പെടാതെ മകളുടെ കഴിവുകള്‍