നീണ്ട 100 ദിവസത്തെ കാത്തിരിപ്പുകൾക്ക് ശേഷം ബിഗ് ബോസിന് കൊടിയിറങ്ങിയിരിക്കുകയാണ്. തുടക്കം മുതലുള്ള പ്രവചനങ്ങൾ സത്യമായ വിധത്തിലാണ് ബിഗ് ബോസിന്റെ ഫൈനൽ ഫലം പുറത്തുവന്നിരിക്കുന്നത്. എല്ലാവരും കരുതിയിരുന്നതും പ്രവചിച്ചിരുന്നതും പോലെ അഖിൽ മാരാരാണ് ഇത്തവണത്തെ