Ajaz Kollam real life story

ജൂനിയർ പുലിമുരുകനെ ഓർമ്മയില്ലേ? എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന് ഒരു സാധാരണക്കാരനായി, സ്കൂൾ കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല, വേദന നിറഞ്ഞ പുഞ്ചിരിയുമായി അവൻ ഇവിടെയുണ്ട്… വൈറലായി പോസ്റ്റ്

മലയാളത്തിൽ  സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ.  മോഹൻലാലിന്റെ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായ പുലിമുരുകൻ തീർത്ത ഓളം ഇന്നും മലയാള സിനിമ മേഖലയിൽ നിലനിൽക്കുന്നുണ്ട്. മോഹൻലാലിനെ ഓർക്കുന്നത് പോലെ തന്നെ കുഞ്ഞു

... read more