Ajay Kumar known as Guinness Pakru

“അന്ന് ബസ്സിൽ കയറിയ എല്ലാവരും ഉടനെ ഉറങ്ങിക്കളയും, കണ്ണ് തുറന്നാൽ സീറ്റ് കൊടുക്കേണ്ടി വരും, അന്ന് നേരിട്ട അവഗണനയ്ക്ക് താൻ എടുത്ത തീരുമാനായിരുന്നു ഇത്” ഗിന്നസ് പക്രു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബിഗ്‌സ്‌ക്രീൻ താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രു. ഉണ്ട പക്രു എന്നാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പിന്നീട് ഗിന്നസ് റെക്കോർഡ് നേടിയതോടെ ഗിന്നസ് പക്രു എന്ന് അറിയപ്പെടാൻ തുടങ്ങി. സിനിമയിൽ നായകനടനായി അഭിനയിച്ച

... read more