aishwarya suresh and vyas about love story

ഓട്ടോ ചേട്ടൻ വഴിയാണ് വിവരങ്ങൾ അറിഞ്ഞത്, നാല് വർഷത്തെ പ്രണയം, പലരും മുക്കുപണ്ടം ആണെന്ന് പറഞ്ഞു കളിയാക്കി; കന്യാദാനം സീരിയൽ താരം ഐശ്വര്യയുടെ പ്രണയ വിവാഹവിശേഷങ്ങൾ

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കന്യാദാനം. അനന്ദൻ മാഷും അഞ്ച് മക്കളുടെയും കഥ പറയുന്ന പരമ്പരയാണ് കന്യാദാനം. ചിലങ്ക എന്ന കഥാപാത്രമായി എത്തുന്നത് ഐശ്വര്യ സുരേഷ് ആണ്.

... read more