ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരകളില്‍ ഒന്നാണ് മൗനരാഗം. അന്യഭാഷ താരങ്ങളാണ് ഇതിൽ അധികവും എങ്കിലും മലയാളികൾക്ക് ഇവർ പ്രിയപ്പെട്ടവരാണ്. സംസാര ശേഷി ഇല്ലാത്ത കല്യാണി എന്ന പെൺകുട്ടിയെ സ്നേഹിക്കുന്ന കിരൺ എന്ന നായകൻ.
aishwarya ramsai and naleef
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. കല്യാണിയുടെയും കിരണിന്റെയും പ്രണയകഥയും ഇവരുടെ വിവാഹ ജീവിതവുമാണ് പരമ്പരയുടെ കഥ മുന്നോട്ട് പോവുന്നത്. ഐശ്വര്യ റാംസെ ആണ് കല്യാണി എന്ന സംസാര