ഒരു കാലത്ത് അനേകം മലയാള സിനിമകളിൽ നായികയായി തിളങ്ങിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുൻ നിര നടന്മാരോടൊപ്പം നായികയായി ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ഐശ്വര്യ വേഷമിട്ടിട്ടുണ്ട്.