adoor bhasi about Sukumari Amma

എല്ലാവർക്കും പണത്തിനോട് മാത്രം സ്നേഹം, സ്വന്തം സഹോദരൻ തരുന്ന ഭക്ഷണം പോലും കഴിക്കാൻ ഭയം, ആ നടൻ വിശ്വസിച്ച് കഴിച്ചിരുന്നത് സുകുമാരിയമ്മ ഉണ്ടാക്കിയിരുന്ന ഭക്ഷണം മാത്രം; നടിയെക്കുറിച്ചുള്ള ഓർമ്മ

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടിയാണ് സുകുമാരി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സുകുമാരി പ്രശസ്തയാണ്. കോമഡി, സീരിയസ്, വില്ലത്തി വേഷങ്ങൾ ഒരു പോലെ ചെയ്ത താരം കൂടിയാണ്. അമ്മയായും അമ്മായിമ്മയായും മുത്തശ്ശിയായുമെല്ലാം

... read more