actress suja karthika

സുജ കാർത്തികയെ മറന്നോ? ബാല്യകാല സുഹൃത്തുമായി പ്രണയം, വിവാഹത്തോടെ സിനിമയിൽ നിന്ന് പൂർണ്ണമായും വിട്ട് നിൽക്കുന്ന താരത്തിന്റെ ജീവിതം ഇങ്ങനെ…

അനേകം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് സുജാ കാർത്തിക. നായികയായും സഹനടിയായും സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സുജ. 2002ൽ രാജസേനൻ സംവിധാനം നിർവഹിച്ച മലയാളി മാമന് വണക്കം എന്ന സിനിമയിലെ

... read more