ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലെ ഒരേ പോലെ തിളങ്ങാനാകുമെന്ന് തെളിയിച്ച ചുരുക്കം നടിമാരിൽ ഒരാളാണ് സൗപർണിക. കുട്ടിത്തം വിട്ടുമാറാത്ത മുഖവും പുഞ്ചിരിയും അഭിനയ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിലാണ് ആരാധകരെ സൗപർണിക സ്വന്തമാക്കിയത്. കാലാപാരമ്പര്യമുള്ള കുടുംബത്തിലാണ് സൗപർണിക