actress mamtha mohandas Vitiligo disease

വിറ്റിലിഗോ എന്ന രോഗമാണ്, ശരീരത്തിന്‍റെ 70% രോഗം കീഴടക്കി, ശരീരം മുഴുവൻ കവർ ചെയ്യുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്; മംമ്ത മോഹന്‍ദാസ് പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മമ്ത മോഹൻദാസ്. ക്യാൻസറിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ച മംമ്‌തയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.  ഏറെ കാലങ്ങളായി സിനിമ മേഖലയിൽ വളരെ സജീവമാണ് മംമ്ത.  ക്യാൻസറിൽ നിന്ന്

... read more