actress Mamta Mohandas about her disease

“ആ സമയത്ത് പലരും എന്നെ വെറുപ്പോടെ കണ്ടു, അപമാനിച്ചു, അതോടെയാണ് തുറന്ന് പറയാൻ തീരുമാനിച്ചത്” മംമ്ത മോഹൻദാസ്

രണ്ട് തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരികെ പിടിച്ച നടിയാണ് മംമ്ത മോഹൻദാസ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതുകയും, കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെ ജീവിതത്തെ തിരികെ പിടിക്കുകയും ചെയ്ത താരം. വ്യായാമം തന്റെ ജീവിതത്തിൽ എത്രത്തോളം

... read more