actress kpac lalitha death anniversary

“ലളിതാമ്മ പോയ ദിവസം സുബിയും പോയി” അഭിനയ മുഹൂർത്തങ്ങൾ ബാക്കിയാക്കി പോയ പ്രിയ താരങ്ങളുടെ വിയോഗത്തിൽ കരച്ചിലടക്കാനാവാതെ സിനിമ ലോകം

മലയാള സിനിമ ലോകത്തെയും മലയാളികളേയും ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അവതാരികയും അഭിനയത്രിയുമായ സുബി സുരേഷ് അന്തരിച്ച വാർത്തയാണ് കുറച്ച് മുൻപ് പുറത്തു വന്നത്. അനേകം താരങ്ങളാണ് സുബിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ

... read more