actress divya unni shared a happy news

മകന്റെ പിറന്നാളിന് പിന്നാലെ വീണ്ടും സന്തോഷ വാർത്ത, ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പങ്കുവച്ച് നടി ദിവ്യ ഉണ്ണി, ആശംസകൾ അറിയിച്ച് പ്രിയപ്പെട്ടവരും

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനേകം ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച താരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ദിവ്യ ഉണ്ണി

... read more