ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. അഭിനയവും ഡാന്‍സുമൊക്കെയായി ആരാധകരെ സ്വന്തമാക്കിയ ദേവിക നന്നായി പാട്ട് പാടുമെന്നും തെളിയിച്ചു. തനിക്ക് പാടാൻ കഴിയുമോ എന്ന സംശയത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട്