actress Anjali Nair about bad incident

ആ നടന്റെ പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ കള്ളം പറഞ്ഞ് വീട്ടിലേക്ക് വിളിപ്പിച്ചു, വടികൊണ്ട് കാലിന് അടിച്ചു, കത്തി കയ്യിൽ പിടിച്ച് ഒപ്പിടിച്ചു, അനിയത്തിയും കൂട്ട് നിന്നു ” നടനെക്കുറിച്ച് അഞ്ജലി നായർ

അനേകം കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായര്‍. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും അഞ്ജലി സജീവമാണ്. ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് അഞ്ജലി. അഭിനയ ജീവിതത്തില്‍ താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച്

... read more