actress aishwarya rajesh about women entering temple

“ദൈവത്തിന് സ്ത്രീ പുരുഷ വ്യത്യാസമില്ല, ശബരിമലയിൽ മാത്രമല്ല, ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും അസ്വസ്ഥനാകാന്‍ കഴിയില്ല, മനുഷ്യര്‍ സൃഷ്ടിച്ച നിയമം” ഐശ്വര്യ രാജേഷ്

സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരികയും എത്തിയ നടിയാണ് ഐശ്വര്യ രാജേഷ്. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയി കൂടിയായിരുന്നു ഐശ്വര്യ. 2011ൽ പ്രദർശനത്തിന് എത്തിയ

... read more