actor suresh gopi’s speech goes viral

“അവിശ്വാസികളോട് ഇഷ്ടമില്ല!! അവരുടെ സര്‍വനാശത്തിന് വേണ്ടി പ്രാർത്ഥിക്കും” വിവാദ പരാമർശവുമായി സുരേഷ് ഗോപി

സിനിമ നടനും മുൻ ബി ജെ പി എംപിയുമായ സുരേഷ് ഗോപി നടത്തിയ വിവാദ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളും ചർച്ച ചെയ്യുന്നത്. വിശ്വാസികളെ താൻ സ്നേഹിക്കുമെന്നും അവിശ്വാസികളോട് ഒട്ടും പൊറുക്കില്ലെന്നും അവരോടു

... read more