actor Renjith Raj health issue

“ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി, ഇനി രണ്ട് മാസം റെസ്റ്റാണ്” ആരോഗ്യസ്ഥിതിയെ കുറിച്ച് തുറന്ന് പറഞ്ഞ് സീരിയൽ താരം രഞ്ജിത്ത് രാജ്‌

ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് രഞ്ജിത്ത് രാജ്. നായകനും വില്ലനുമൊക്കെയായി അനേകം പരമ്പരകളിൽ രഞ്ജിത്ത് തിളങ്ങിയിട്ടുണ്ട്. രഞ്ജിത്ത് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ്. അഭിനയ ജീവിതത്തിലേയും യഥാർത്ഥ ജീവിതത്തിലെയും വിശേഷങ്ങളെല്ലാം

... read more