actor Raghavan real story

മിന്നുകെട്ട് പരമ്പരയിലെ ഈ നടനെ ഓർമ്മയില്ലേ? 150 ഓളം സിനിമകൾ, 25 ഓളം സീരിയലുകൾ, മകൻ ജിഷ്ണുവിന്റെ മരണത്തോടെ തകർന്ന ജീവിതം, അഭിനയത്തിൽ അവസരങ്ങൾ കുറഞ്ഞ കാലം നടൻ രാഘവന്റെ ജീവിതം…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് രാഘവൻ. പതിറ്റാണ്ടുകളായി അഭിനയ രംഗത്ത് സജീവമായ നടൻ അനേകം മിനിസ്ക്രീൻ പരമ്പരകളിലും സിനിമകളിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ അറിയാത്ത പ്രേക്ഷർ വളരെ ചുരുക്കം ആയിരിക്കും. ശോഭ

... read more