പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടാണ് എന്നും സ്‌ക്രീനിൽ എത്താറുള്ളത് എങ്കിലും യഥാർത്ഥ ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താന്‍ കടന്ന് പോയതെന്നാണ് നസീര്‍ സംക്രാന്തി പറയുന്നത്. കമലാസനന്‍ എന്ന പേരിലാണ് നസീറിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാവുന്നത്.