actor krishnamukar post a notes about cows

“അമ്മയാണ്! സമയം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്ത് പോവണം, ആ നിമിഷങ്ങളില്‍ മനസ് നിറയും, നമ്മുടെയൊക്കെ ജീവിതത്തില്‍ പുണ്യം തരുന്നത് ഇവരാണ്” കൃഷ്ണകുമാർ

തൻ്റെ പേരിലുള്ള കൃഷ്ണന്‍ മാത്രമല്ല തനിക്ക് ഗോക്കളോട് അത്ര കണ്ട് സ്‌നേഹമാണെന്ന് തുറന്ന് കാട്ടുകയാണ് നടന്‍ കൃഷ്ണകുമാര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കൃഷ്ണകുമാര്‍ ഗോ സ്‌നേഹം വെളിപ്പെടുത്തുന്നത്. ഗോക്കളോടൊപ്പമുള്ള ചിത്രങ്ങളും കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെ

... read more