actor kalady jayan passed away

“ഇനി ഇല്ല എന്നത് സത്യം ആണ്” കാലടി ജയനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഉമ നായർ

നാടകങ്ങളിലൂടെ കടന്നുവന്ന് ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ അഭിനയിച്ചിട്ടുള്ള നടനാണ് കാലടി ജയന്‍. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ മരണ വാർത്ത പുറത്ത് വന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. 77 ആം വയസ്സിലാണ് അദ്ദേഹം മരണപ്പെടുന്നത്.

... read more