നിരവധി യൂട്യൂബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കാർത്തിക് ശങ്കർ. ലോക്ക്ഡൌൺ കാലത്താണ് കാർത്തിക്കിന്റെ വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അമ്മയുടെയും മകന്റെയും വിശേഷണങ്ങളാണ് കാർത്തിക് സീരീസുകളിലൂടെ പറഞ്ഞെത്തിയതു. ഇതോടെ കാർത്തിക്കും അമ്മയും പ്രേക്ഷകരുടെ