പ്രായവത്യാസമില്ലാതെ മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത പരമ്പരയാണ് സാന്ത്വനം. പുതുമുഖ താരങ്ങളും അനേകം മറ്റ് താരങ്ങളും ഒന്നിക്കുന്ന പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്. ബാലനും മൂന്ന് സഹദോരങ്ങളുടെയും കഥ പറയുന്ന പരമ്പരയാണ് സാന്ത്വനം. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട