accident

കാറിൽ യാത്ര ചെയ്യാൻ പേടിയുള്ള ആളായിരുന്നു സുധി ചേട്ടൻ, ഒരിക്കലും താൻ ഒരു വാഹനാപകടത്തിൽ മരിക്കരുതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു:രേണു

ജൂൺ ഒന്നിന് വാഹനാപകടത്തിൽ കൊല്ലം സുധി മരണപ്പെട്ടതിനുശേഷം അദ്ദേഹത്തെ പറ്റിയുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും ഒന്നാകെ നിറയുന്നത്. മിമിക്രി കലാകാരനായിരുന്ന കൊല്ലം സുധിയുടെ ജീവിതവും വഴിയും ഒക്കെ ആളുകൾക്ക് സുപരിചിതമായത് ഫ്ലവേഴ്സ്

... read more