aby suresh

“ചേച്ചിയുടെ നടക്കാതെ പോയ ആഗ്രഹം, എപ്പോഴും അതിനെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു, അന്നെനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല” സുബിയുടെ സഹോദരൻ എബി

ചിരിച്ചും ചിരിപ്പിച്ചും ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് നടി സുബി സുരേഷ്. എന്നാൽ വളരെ പെട്ടന്നായിരുന്നു സുബിയുടെ അപ്രതീക്ഷിത വേർപാട് സംഭവിച്ചത്. സിനിമയിലും സീരിയലിലും സ്റ്റേജ്

... read more