മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഷാനവാസ് ഷാനു. ഇന്ദ്രനായും, ഹിറ്റ്ലറായും, രുദ്രനായും ഒക്കെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ഷാനവാസ്. താൻ അഭിനയത്തിലേക്ക് എത്തിയപ്പോൾ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും കുങ്കുമപ്പൂവ് പരമ്പരയിലെ രുന്ദ്രൻ
