ഇഷ്ടം ചോദിച്ചത് ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയുടെ സമയം, കാവ്യ പറഞ്ഞ പേര് കുഞ്ചാക്കോ ബോബന്റേത്, അന്ന് തുടങ്ങിയ കളിയാക്കൽ

പ്രശസ്ത താരങ്ങളിൽ ഒരാളായ ലാൽ ജോസ് സഫാരി ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെ ദിലീപിനെയും കാവ്യയെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആദ്യ സിനിമയിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരെ നേടിയ നടനാണ് കുഞ്ചാക്കോ ബോബൻ. താരം ഉദയാ സ്റ്റുഡിയോസ് കുടുംബത്തിൽ നിന്നും എത്തിയ ഒരു സുന്ദരനായ ഒരു യുവാവ് ആയിരുന്നു. എന്നാൽ അന്നെല്ലാം അദ്ദേഹത്തിൻറെ അതേ പ്രായത്തിലുള്ള വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ടിരുന്നത് മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന ദിലീപ് ആയിരുന്നു.

ശെരിക്കും കുഞ്ചാക്കോ ബോബൻ വന്നത് ദിലീപിന് വലിയൊരു അടിയായിരുന്നു. കുഞ്ചാക്കോ ബോബൻ വന്നു കുറച്ച് കഴിഞ്ഞപ്പോൾ ദിലീപ് കാവ്യയോട് കാവ്യയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചിരുന്നു. കാവ്യ അപ്പോൾ മമ്മൂട്ടി മോഹൻലാൽ എന്നീ രണ്ട് പേരുകൾ പറഞ്ഞപ്പോൾ മൂന്നാമത് തന്റെ പേരായിരിക്കും പറയുക എന്ന് താരം കരുതിയിരുന്നു. എന്നാൽ കാവ്യാ പറഞ്ഞത് യുവ നടൻ കുഞ്ചാക്കോ ബോബന്റെ പേര് ആയിരുന്നു. എന്നാൽ ഇത് കേട്ട തങ്ങൾ അപ്പോൾ ദിലീപിനോട് ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ എന്ന് ചോദിച്ച് കളിയാക്കുകയും ചെയ്തിരുന്നു എന്നാണ് ലാൽ പറഞ്ഞത്.

അപ്പോൾ താൻ പറഞ്ഞത് ഒരു പുതുമുഖ നായികയുടെ കൂടെ ഒരുപാട് കഷ്ടപ്പെട്ട് അഭിനയിക്കുന്ന ദിലീപിനോട് വല്ല ആവിശ്യവും ഉണ്ടായിരുന്നോ എന്നാണ്. അതോടൊപ്പം കാവ്യാ പറഞ്ഞത് തനിക്ക് ഇഷ്ടം കുഞ്ചാക്കോ ബോബനെ ആണെന്നുമായിരുന്നു. ദിലീപ് കാവ്യാ നായികാ നായകന്മാരായി എത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ സമയത്തായിരുന്നു ഈ സംഭവം നടന്നത്. അന്ന് മുതൽ എല്ലാവരും ദിലീപിനെ ഇത് പറഞ്ഞുകൊണ്ട് കളിയാക്കുകയും ചെയ്യാറുണ്ടായിരുന്നു.

എന്നാൽ അധികം വൈകാതെ ദിലീപ് നടി മഞ്ജുവുമായി ഡിവോഴ്സ് ആകുകയും നടി കാവ്യയെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. കാവ്യ വരുന്നതിന് മുൻപ് ദിലീപ് മഞ്ജുവുമായി പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചത് ആയിരുന്നു. ഇരുവർക്കും മീനാക്ഷി എന്നൊരു മകൾ കൂടെയുണ്ട്. അതേസമയം ദിലീപ് കാവ്യാ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമശനങ്ങൾ നേരിട്ടിരുന്നു. കാവ്യ ആദ്യം വിവാഹം കഴിച്ചത് ബിസിനസുകാരനായ നിഷാൽ ചന്ദ്രയെ ആയിരുന്നു. ഇപ്പോൾ കാവ്യക്കും ദിലീപിനും ഒരു മകളുണ്ട്.