കൊല്ലം സുധി എല്ലാവരെയും വിട്ടു പറഞ്ഞിട്ട് ആഴ്ചകൾ പിന്നിടുകയാണ്.എന്നാൽ ഇപ്പോഴും സുധിയെ പറ്റിയുള്ള വാർത്തകൾക്കും ഓർമ്മകൾക്കും മരണമില്ലെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ഓരോ വാർത്തകളും സൂചിപ്പിക്കുന്നത്. സുധിയുടെ മരണശേഷം ഒരുപാട് വാർത്തകൾ താരത്തിന്റെ കുടുംബ