News

കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചവർക്ക് മുൻപിൽ ഒടുവിൽ കുഞ്ഞിന്റെ ജെന്റര്‍ വെളിപ്പെടുത്തി സിയ; കുഞ്ഞിനെ ആദ്യമായി കണ്ട സന്തോഷവും പങ്കിട്ടു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വാർത്തയാണ് ട്രാന്‍സ് ദമ്പതികളായ സിയയും സഹദും മാതാപിതാക്കൾ ആവാൻ പോവുന്നു എന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രഗ്നന്‍സി ആണ് ഇവരുടേത്.. ഏറെ കോളിളക്കം സൃഷ്‌ടിച്ച

... read more

“നട്ടെല്ലിന് ക്യാന്‍സറായിരുന്നു, ഗ്യാസ് കയറിയതാണ്, പ്രേതം കയറിയതാണെന്ന് വരെ പറഞ്ഞു, 9ാം ക്ലാസ് വരെ പെയ്ന്‍ കില്ലര്‍ കഴിച്ച് ജീവിച്ചു; രണ്ടര വർഷം കഴിഞ്ഞ് അസുഖം തിരിച്ചറിഞ്ഞപ്പോൾ സന്തോഷിച്ചു” ഡിംപൽ ബാൽ

ബിഗ്‌ബോസിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഡിംപല്‍ ബാല്‍. നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ചതിനെക്കുറിച്ചും അതിനെ തരണം ചെയ്തതിനെ കുറിച്ചുമെല്ലാം ഡിംപലിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഡിംപല്‍

... read more

നീണ്ട ഒമ്പത് മാസങ്ങൾ… കാത്തിരിപ്പ് അവസാനിക്കുന്നു; ആ വലിയ സന്തോഷ വാർത്ത പങ്കുവെച്ച് ബഷീറും കുടുംബവും

ഏറെ നാളുകളായി മഷുറയുടെ ഗര്‍ഭകാലമാണ് ബഷീറും കുടുംബവും പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ. ഗർഭിണിയാണെന്ന സന്തോഷ വാർത്ത പങ്കുവെച്ചതിന് പിന്നാലെ ഓരോ ദിവസവും സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഇവർ തങ്ങളുടെ ചാനലിലൂടെ അറിയിച്ചു കൊണ്ട് എത്താറുണ്ട്. മഷുറ ആദ്യത്തെ

... read more

കാത്തിരുന്ന ആ വാർത്ത എത്തി, ‘കുഞ്ഞു ജനിച്ചു അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു’, സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

കേരളം കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുൻപാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് പാരന്റ്‌സ് ആയി കേരളത്തിലെ സിയ സഹദ് മാറിയിരിയ്ക്കുന്നു എന്ന വാര്‍ത്തയാണ് വൈറലായി മാറുന്നത്.

... read more

“രാത്രി 12 മണിക്ക് ഹോട്ടലിൽ എത്തിയപ്പോൾ റൂം തരില്ലെന്ന് പറഞ്ഞു മടക്കി അയച്ചു, ഇറങ്ങി നടന്നപ്പോൾ കാറിൽ കുറെ ചെറുപ്പക്കാർ പിന്തുടർന്നു, അപ്പോഴാണ് ചതിക്കപ്പെട്ടത് മനസ്സിലായത്” സൗപർണിക

ആരാധകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതിളാണ് സുഭാഷും സൗപര്‍ണികയും. ബാലതാരമായിട്ടാണ് സൗപര്‍ണിക അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും മിനിസ്ക്രീൻ പരമ്പരകളിലും സജീവമാവുകയായിരുന്നു. സിനിമയെക്കാൾ കൂടുതൽ സൗപര്‍ണികയ്ക്ക് ആരാധകർ ഉണ്ടായത് മിനിസ്ക്രീനിലൂടെയാണ്. ഇപ്പോഴിതാ ഒരു യാത്രയ്ക്കിടെയുണ്ടായ മറക്കാനാകാത്ത

... read more

“ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്” ഗോപി സുന്ദറിനെ കുറിച്ച് അമൃത സുരേഷ്, പിന്നാലെ കമന്റ് ബോക്സ് ഓഫ് ആക്കുകയും ചെയ്തു, കാരണം ഇതാണ്…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർസിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരം അവതരികയായും പിന്നണി ഗായിക ആയും മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയിരുന്നു. നടൻ ബാലയുമായുള്ള

... read more

“ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ്, എത്രയും പെട്ടെന്ന് സുഗമാവട്ടെ എന്ന് ആശ്വാസവാക്കുകൾ” വീഡിയോ പങ്കുവെച്ച് പേളിയും ശ്രീനിയും

ബിഗ്‌ബോസിലൂടെ പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താര ദമ്പതികളാണ് ശ്രിനിഷ് അരവിന്ദും പേർളി മാണിയും. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ഇരുവരും വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം

... read more

ആ സംഭവത്തോടെ തനിക്ക് കുട്ടിയെ ഒറ്റയ്ക്ക് കിടത്താന്‍ പേടിയാണ്, ഇതാകുമ്പോള്‍ കുഞ്ഞ് വളരെ സുരക്ഷിതയാണ്; തന്നെ ഞെട്ടിച്ച കാര്യം വിവരിച്ച് സൗഭാഗ്യ

താര കല്യാണും മകളായ സൗഭാഗ്യയും മരുമകന്‍ അര്‍ജുനുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവര്‍ക്ക് ഇപ്പോള്‍ സ്വന്തമായി ചാനലുമുണ്ട്. അതില്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം താരം പങ്കു വയ്ക്കാറുമുണ്ട്. താര കല്യാണ്‍ നടിയായിട്ടാണ് മലയാളികള്‍ക്ക് പരിചിതയായതെങ്കില്‍ മകള്‍

... read more

“അല്ല, ഇന്ന് എന്റെ ജന്മദിനം അല്ല, പക്ഷെ ഈ ദിവസം എനിക്ക് ആഘോഷിക്കണം, ഞാന്‍ ജീവിച്ചിരിപ്പുണ്ട്” അഭിരാമി സുരേഷിൻറെ വാക്കുകൾ

നിരന്തരം സൈബർ ആക്രമണത്തിന് ഇരയായ താരങ്ങളില്‍ ഒരാളാണ് അഭിരാമി സുരേഷ്. കുടുംബ കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം സോഷ്യല്‍ മീഡിയയില്‍ മോശം കമെന്റ്സുകൾ നേരിടേണ്ടി വന്നപ്പോൾ കരഞ്ഞുകൊണ്ട് അഭിരാമി ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത് എല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍

... read more

പ്രശസ്ത ഗായിക വാണി ജയറാമിന്റെ വിയോഗത്തില്‍ ദുഖിച്ച് ഇന്ത്യന്‍ സംഗീത ലോകം, ബാങ്ക് ജോലിക്കാരിയായ കലൈവാണിയെ പിന്നീട് ഇന്ത്യ അറിയപ്പെടുന്ന ഗായികയാക്കി മാറ്റിയത് ഭര്‍ത്താവ് ജയറാം; ആ കഥ ഇങ്ങനെ

ഇന്ത്യയുടെ അനശ്വര ഗായികയായിരുന്നു വാണി ജയറാം. നിരവധി ഭാഷകളില്‍ തന്‍രെ കിളി നാദത്താല്‍, സ്വര മാധുരിയാല്‍ വിസ്മയം തീര്‍ത്ത അതുല്യ കലാകാരി ഇപ്പോള്‍ വിട വാങ്ങിയിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായ വാണി ജയറാമിന്റെ വിയോഗം ഇന്ത്യയിലെ

... read more