Movies

ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ എനിക്ക് ഒരു മേജര്‍ സര്‍ജറിയുണ്ട്; എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ ഒരു ഡോക്ടറെ വിവാഹം കഴിക്കണമെന്ന് എലിസബത്തിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്; നടന്‍ ബാല

ഒരുമാസത്തിന് മുന്‍പാണ് നടന്‍ ബാലയെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. ഒട്ടെറെ പേര്‍ ബാലയെ കാണാനായി ആശുപത്രിയില്‍ എത്തിയിരുന്നു. ആരാ ധകരെല്ലാം തന്നെ ബാലയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. ബാല ചേട്ടന്‍ ഓക്കെയാണെന്നും

... read more

എല്ലാം തീര്‍ന്നുവെന്ന് കരുതിയ സമയമായിരുന്നു അത്. എന്റെ കൈ ഒന്‍പതു മാസത്തോളം അനക്കാനായില്ല, ആ കാലം മുഴുവന്‍ ഞാന്‍ റൂമിലായിരുന്നു; പൊട്ടിക്കരഞ്ഞ് അനുശ്രീ

മലയാളത്തിന് കിട്ടിയ നല്ല ഒരു നടിയാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേയ്ക്ക് എത്തുന്നത്. ഇപ്പോള്‍ പത്ത് വര്‍ഷമായി അനുശ്രീ മലയാള സിനിമയില്‍ സജീവമാണ്. ഇത്രയും

... read more

ഇന്നസെന്റ് ചേട്ടന് മരിച്ചു പോയി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ ഷൂട്ടിങ്ങിന് പോയതാണ്, ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല; സലീം കുമാര്‍

ഇന്നസെന്റ് എന്ന അതുല്യ കലാകാരന്‍ വിടവാങ്ങിയിരിക്കുന്നതിന്റെ വേദനയിലാണ് സഹ താരങ്ങളും ബന്ധുമിത്രാദികളും ഉറ്റവരും ഉടവരുമെല്ലാം. നടനുപരി രാഷ്ട്രേീയക്കാരനും ആയിരുന്നു അദ്ദേഹം. 1972ല്‍ നൃത്തശാല എന്ന സിനിമയിലൂടയൊണ് ഇന്നച്ചന്‍ മലയാള സിനിമയുടെ സ്വന്തം താരമായി മാറിയത്.

... read more

26ആം വയസില്‍ ഞാന്‍ കുഷ്ഠ രോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്; തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെ പറ്റി ഇന്നസെന്റ് മുന്‍പ് പറഞ്ഞ വാക്കുകള്‍

മലയാള സിനിമയിലെ ചിരി രാജാവായിരുന്ന നടന്‍ ഇന്നസെന്റ് വിടപറഞ്ഞിരിക്കുകയാണ്. എങ്കിലും നിരവധി കഥാ പാത്രങ്ങളിലൂടെ അദ്ദേഹം എന്നും ജീവിക്കും. ക്യാന്‍സര്‍ ബാധിതനായെങ്കിലും അതിനെയെല്ലാം താരം അതിജീവിച്ചിരുന്നു. കോവിഡും അദേഹത്തെ ബാധിച്ചിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം

... read more

രണ്ടു ദിവസം കഴിഞ്ഞാല്‍ ബാലയെ കാണാം, ബാലയ്ക്ക് പ്ലാസ്മ തെറാപ്പി ചെയ്തിരിക്കുകയാണ് ഇപ്പോള്‍; ടിനി ടോം

നടന്‍ ബാല ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം അസുഖ ബാധിതനായി അമൃത ആശുപത്രിയില്‍ അഡ്മിറ്റായത്.കരള്‍ സംബന്ധമായ അസുഖമാണ് ബാലയ്‌ക്കെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബാലയുടെ സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും കുടുബാംഗങ്ങളുമൊക്കെ താരത്തെ

... read more

ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയായി,ചുവപ്പ്്് പട്ടുസാരിയുടുത്ത്്്് സ്വര്‍ണ്ണാഭരണ വിഭൂഷിതയായ വധുവായി താരപുത്രി; ആശംസകള്‍ അര്‍പ്പിച്ച് താരങ്ങളും ആരാധകരും

നടിയും ഡാന്‍സറുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയായി. മുബൈയില്‍ സെറ്റിലായിരിക്കുന്ന ആദിത്യമേനോന്‍ ആണ് ഉത്തരയുടെ വരനായത്. കഴിഞ്ഞ ദിവസം ഇവരുടെ ഹല്‍ദിയും കുടുംബം ഒന്നടങ്കം ആഘോഷിച്ചിരുന്നു. അങ്കമാലി കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍

... read more

എന്റെ ഭര്‍ത്താവും രണ്ട് ആണ്‍ കുട്ടികളും മരിച്ചു പോയി. പ്രായമായ അമ്മയെ നന്നായി നോക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം, അതിനുള്ള വഴിയാണിത്; തന്റെ ദുഖകരമായ ജീവിതം പറഞ്ഞ് കുളപ്പുള്ളി ലീല

മലയാള സിനിമയില്‍ കോമഡി വേഷങ്ങള്‍ ചെയ്ത് കയ്യടി വാങ്ങിയ നടിയാണ് കുളപ്പുള്ളി ലീല. നാടക നടിയായി തന്റെ അഭിനയ ജീവിതം ആരംഭിച്ച ലീല പിന്നീട് സിനിമയിലും ചെറിയ വേഷങ്ങളില്‍ തിളങ്ങി. ഇതിനോടകം  മൂന്നൂറ്റി അന്‍പതിലധികം

... read more

അറുപത്തി രണ്ടാം വയസില്‍ നാലാമതും വിവാഹിതനായി നടന്‍ നരേഷ്, നടിയും രണ്ടു കുട്ടികളുടെ അമ്മയുമായ പവിത്രയാണ് താരത്തിന്റെ വധു; വിമര്‍ശനവുമായി ആരാധകര്‍

ടോളിവുഡിലെ മുതിര്‍ന്ന താരമാണ് നരേഷ്. മൊഴിമാറ്റ ചിത്രങ്ങളിലൂടെ നരേഷിനെ മലയാളികള്‍ക്കും പരിചയമുണ്ട്. 1970കളില്‍ ബാലതാരമായി സിനിമയില്‍ എത്തിയ നരേഷ് പിന്നീട് ക്യാരക്ടര്‍ റോളുകലിലും സഹ നടന്റെ റോളുകളിലും 200ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു, ഇപ്പോഴും

... read more

കന്യാദാനം നായിക ശില്പ വിവാഹിതയായി, ആ പേടി മനസ്സിൽ ഉണ്ടായിരുന്നെന്ന് നടി, ഒന്നര വര്ഷം മെസേജ് അയച്ച് ശല്യം ചെയ്തപ്പോൾ കിട്ടിയ മറുപടിയെന്ന് വരൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന കന്യാദാനത്തിൽ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്തുന്ന നടിയാണ് ശില്‍പ ശിവദാസ്. എന്നാൽ ഇപ്പോൾ ശില്പ വിവാഹിതയായി എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം

... read more

മിഥുന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? പ്രാർത്ഥനയോടെ പ്രേക്ഷകർ, താരത്തിന്റെ അസുഖവും പരിഹാരവും

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും അവതാരകനുമായ മിഥുൻ ആശുപത്രിയിൽ ആണെന്ന വാർത്ത എല്ലാവരും തന്നെ അറിഞ്ഞതാണ്. കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു മിഥുന് ബെൽസ് പാൾസി എന്ന അസുഖം പിടിച്ചത്. നിലവിൽ മിഥുൻ തിരുവനന്തപുരം അനന്തപുരി

... read more