ശ്രീനിലയത്തിൽ പ്രതീഷിന്റെയും സഞ്ജനയുടെയും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ ആയിരുന്നു കഴിഞ്ഞത്. എന്നാൽ അതിനിടയിലും എങ്ങനെയൊക്കെ സുമിത്രയെയും രോഹിത്തിനെയും തകർക്കാമെന്ന് ചിന്തിക്കുകയാണ് സിദ്ധാർഥ്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ച സിദ്ധാർത്ഥിന്റെ ജീവിതത്തിൽ
MiniScreen
സാന്ത്വനത്തിൽ ഇപ്പോൾ എല്ലാവരും വളരെ സന്തോഷത്തോടെ മുൻപോട്ട് പോകുകയാണ്. അതിനിടയിൽ രാജേശ്വരി വീണ്ടും അമരാവതിയിൽ എത്തിയിരിക്കുകയാണ്. അപ്പുവിന്റെ ആദ്യത്തെ കുഞ്ഞ് അലസിപ്പോയത് രാജേശ്വരി കാരണം ആയിരുന്നു. അതിനാൽ എല്ലാവരും ഇപ്പോൾ നല്ല രീതിയിൽ പരിചരിക്കുകയാണ്
സിന്ധു വര്‍മ്മ എന്ന നടി മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട നടിയാണ്. ബാല താരമായി സിനിമയില്‍ അഭി നയിക്കാന്‍ എത്തിയ താരമായിരുന്നു സിന്ധു. പിന്നീട് നിരവധി സിനിമകളിലും കുറെ കാലത്തിന് ശേഷം സീരിയ ലുകളിലും താരം
സഞ്ജനയുടെയും പ്രതീഷിന്റെയും കുഞ്ഞിന്റെ നൂലുകെട്ടിന്റെ വിശേഷങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ചടങ്ങിന് എത്തിയ സിദ്ധാർഥ് അമ്മയും സഹോദരിയും പറഞ്ഞത് പ്രകാരം സുമിത്രയ്ക്കരികിൽ ഇരിക്കാൻ ഒരുങ്ങി. എന്നാൽ സുമിത്ര സിദ്ധാർഥിനോട് പറഞ്ഞത് ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു
മോഡുലാർ കിച്ചണിനെ പറ്റിയുള്ള അഞ്ജുവിന്റെ ഐഡിയകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ ജോണിക്കുട്ടിയും മകൾ സൂസനും ശിവനുമെല്ലാവരും. അഞ്ജുവിന്റെ കഴിവിനെ കുറിച്ച് ശിവൻ ബാലനോടും ഹരിയോടും സംസാരിക്കുകയാണ്. എന്നാൽ ഇത് കേട്ട ബാലൻ പറയുന്നത് അഞ്ചു
സാന്ത്വനം എന്ന സീരിയല്‍ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട സീരിയലാണ്. അതിലെ ഓരോ കഥാ പാത്രങ്ങളെയും ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്. അത് കൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങള്‍ ചെറുതാണെ ങ്കിലും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സാന്ത്വനം കുടുംബത്തിലെ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ കുടുംബവിളക്കിൽ ഇപ്പോൾ സിദ്ധാർത്ഥിന്റെ തോൽവി മാത്രമാണ് സംഭവിക്കുന്നത്. സുമിത്രയെ തകർക്കാൻ സിദ്ധാർഥ് എത്ര ശ്രമിച്ചിട്ടും സുമിത്രയ്ക്ക് വീണ്ടും വിജയം മാത്രമാണ് വരുന്നത്. അതോടെ സിദ്ധാർഥ് ഇനി നാണം കെടാൻ
സാന്ത്വനത്തിൽ ഇപ്പോൾ മോഡുലാർ കിച്ചണിന്റെ വർക്ക് അവസാനം ജോണിക്കുട്ടി അഞ്ജലിയെ തന്നെ ഇപ്പോൾ ഏൽപ്പിച്ചു. വർക്ക് തരില്ലെന്ന് പറഞ്ഞ ജോണിക്കുട്ടിയോട് അഞ്ജലി പറഞ്ഞത് തന്നെ വിശ്വാസമില്ലാത്ത ഈ പണി തനിക്ക് വേണ്ടെന്നും അച്ഛൻ വാങ്ങിയ
ഏഷ്യാനൈറ്റിലെ വളരെ ഹിറ്റ് സീരിയലായിരുന്നു തൂവല്‍ സ്പര്‍ശം. ചെറുപ്പകാലത്ത് തന്നെ പിരിയേണ്ടി വന്ന സഹോദരങ്ങളുടെ കഥയായിരുന്നു സീരിയലിന്റെ പ്രേമേയം. വ്യത്യസ്ത സാഹചര്യങ്ങളില്‍ വളരേണ്ടി വന്ന ഇവരില്‍ ഒരാള്‍ ഐപിഎസുകാരിയും അനുജത്തി ഒരു പെരും കള്ളിയും
കുടുംബവിളക്കിൽ ഇപ്പോൾ ശ്രീനിലയത്തിൽ എത്തിയ ശരണ്യ എല്ലാവരോടും പറയുന്നത് നൂലുകെട്ട് ചടങ്ങിന് വന്നവരാരും സിദ്ധാർഥിനോട് വഴക്കുണ്ടാക്കരുതെന്നാണ്. തങ്ങൾ ആരും സിദ്ധാർഥിനോട് ഒരു പ്രശ്നത്തിനും നിൽക്കില്ല എന്നാണ് രോഹിത് മറുപടി നൽകിയത്. ശ്രീനിലയത്തിലേക്ക് നൂലുകെട്ടിന് പോകാന്‍