MiniScreen

ആദ്യമായി ആ അനക്കം തൊട്ടറിഞ്ഞ് ദേവി, കുഞ്ഞ് ഇവിടെ എങ്ങനെ വളരുമെന്ന് ഹരി, പുതിയ സന്തോഷ വാർത്തയുമായി അപ്പു

സാന്ത്വനം വീട്ടിലെ കുഞ്ഞതിഥി എത്താൻ ഇനി അധികം നാളുകൾ ഇല്ല. അതിനിടയിൽ സാന്ത്വനത്തിൽ ലക്ഷ്മിയമ്മയുടെ അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന്റെ പ്ലാനിങ്ങാണ്. അപ്പോൾ അപ്പുവിന്റെ ചിരി കണ്ട് എല്ലാവരും എന്താണ് സംഭവമെന്ന് ചോദിച്ചപ്പോൾ അപ്പു അഞ്ജുവിന്റെ

... read more

അവളെ വേദനിപ്പിക്കാതിരിക്കാനാണ് ഞാന്‍ ഡിവോഴ്‌സ് നല്‍കിയത്, എല്ലാം നഷ്ട്ടപ്പെട്ട് ആത്മഹത്യയെ പറ്റി ചിന്തിച്ച സമയത്താണ് ആ അവസരം തന്നെ തേടി എത്തിയത്; സജീ നായര്‍

നിരവധി സീരിയലുകളില്‍ സജീവ സാന്നിധ്യമായി മാറിയ നടനാണ് സജീ നായര്‍. ഇപ്പോല്‍ കുടുംബശ്രീ ശാരദ എന്ന സീരിയലില്‍ അഭിനയിക്കുകയാണ് സജീ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നന്ദനം എന്ന സീരിയലി ലൂടെയാണ് സജീ അഭിനയത്തിലേയ്ക്ക്

... read more

സിദ്ധാർത്ഥിന് ഈ ആ പരിഗണന ഇല്ല, ഭീക്ഷണിപ്പെടുത്തി രോഹിത്, വേദികയെ ഇല്ലാതാക്കാൻ പ്ലാൻ ചെയ്ത് സിദ്ധാർഥ്

താങ്ങായി രോഹിത് സുമിത്രയുടെ കൂടെയുള്ളപ്പോൾ സുമിത്രയെ ആർക്കും തകർക്കാൻ കഴിയില്ലെ വിശ്വാസത്തിലാണ് എല്ലാവരും. എന്നാൽ രോഹിത് എപ്പോഴും സുമിത്രയുടെ മേൽ തനിക്കാനാണ് രോഹിതിനെക്കാളും കൂടുതൽ അധികാരം എന്ന് സ്ഥാപിയ്ക്കാന്‍ ശ്രമിക്കാറുണ്ട് സിദ്ധാർഥ്. അതിന് പറയുന്നത്

... read more

ദേവിയുടെ ആഗ്രഹത്തിലൂടെ ശിവന്റെ കണ്ണ് തുറപ്പിച്ച് അഞ്ചു, അപ്പുവിനെ അമരാവതിയിലേക്ക് ക്ഷണിച്ച് രാജേശ്വരി, കുഞ്ഞിന്റെ ആയുസ്സിന് തീരുമാനം ആയി

സാന്ത്വനത്തിൽ ഇപ്പോൾ അഞ്ജുവിന്റെ പുതിയ ബിസിനസ്സ് വളരെ വിജയകരമായി മുൻപോട്ട് പോകുകയാണ്. അതിനിടയിൽ പ്രസവത്തിനായി അമരാവതിയിലേക്ക് പോകുമെന്നും ലക്ഷ്മിയമ്മയുടെ പിറന്നാളിന് ഡാഡിയെയും മമ്മിയെയും വിളിക്കണമെന്ന വാശിയിലുമാണ് അപ്പു. എന്നാൽ അപ്പുവിനെ പ്രസവത്തിനായി അമരാവതിയിലേക്ക് വിട്ടാൽ

... read more

കാലൊടിഞ്ഞ വേദികയ്ക്ക് താങ്ങായി സിദ്ധാർഥ്, ഒന്നിക്കേണ്ടവരാണ് ഒന്നിച്ചതെന്ന് അച്ചാച്ചൻ, പണിപാളി വേദിക

നൂലുകെട്ട് ചടങ്ങ് കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തിയ വേദിക കാണുന്നത് ശ്രീനിലയത്തിലെ ഭക്ഷണം കഴിക്കാതെ സിദ്ധാർഥ് ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത്. ഇത് കണ്ട വേദിക പറഞ്ഞത് സുമിത്രയെ എത്രയൊക്കെ കുറ്റം

... read more

അമരാവതിയിൽ നിന്നും പടിയിറങ്ങാനൊരുങ്ങി അംബിക, ബിസിനസിന്റെ പേരിൽ അഞ്ജുവും അപ്പുവും തർക്കം, ടെൻഷനടിച്ച് ഹരി

സാന്ത്വനത്തിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് ഹരി. രാജേശ്വരി രാത്രി ഹരിയേയും ബാലനെയും വഴിയിൽ തടഞ്ഞു വെച്ച് ഭീക്ഷണിപ്പെടുത്തുകയും കുഞ്ഞിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചോളാൻ പറഞ്ഞിരുന്നു. അതുകൊണ്ട് അപ്പുവിനെ അമരാവതിയിലേക്ക് വിടില്ലെന്നാണ് ഹരി പറയുന്നത്.

... read more

ജോലിയും അഭിനയവും ഒരുമിച്ചാണ് കൊണ്ടു പോകുന്നത്‌, എനിക്ക് വേണ്ടി സ്വന്തം കരിയര്‍ വരെ ബ്രേക്ക് ചെയ്ത വ്യക്തിയാണ് എന്റെ ഭാര്യ; സാജന്‍ സൂര്യ

അങ്ങാടിപ്പാട്ട് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സാജന്‍ സൂര്യ. അന്ന് മുതല്‍ ഇന്ന്‌ വരെ നല്ലതും നെഗറ്റീവുമായ കഥാപാത്രങ്ങള്‍ ചെയ്ത് സാജന്‍ സൂര്യ എന്നും മിനിസ്‌ക്രീന്‍ ആരാധകരുടെ ഹൃദയം കീഴടക്കി. അഭിനയത്തിന്

... read more

നീ എന്നെ തട്ടിയെടുത്തത് ആണെന്ന് സിദ്ധാർഥ് വേദികയോട്, ജീവിതം നശിച്ച് വേദികയും സിദ്ധാർഥും

ശ്രീനിലയത്തിൽ പ്രതീഷിന്റെയും സഞ്ജനയുടെയും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ ആയിരുന്നു കഴിഞ്ഞത്. എന്നാൽ അതിനിടയിലും എങ്ങനെയൊക്കെ സുമിത്രയെയും രോഹിത്തിനെയും തകർക്കാമെന്ന് ചിന്തിക്കുകയാണ് സിദ്ധാർഥ്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ച സിദ്ധാർത്ഥിന്റെ ജീവിതത്തിൽ

... read more

അഞ്ജുവിന്റെ വീട്ടുകാരെ പിറന്നാളിന് ക്ഷണിച്ച് ലക്ഷ്മിയമ്മ, തന്റെ വീട്ടുകാരെ വിളിക്കാത്തത് എന്താണെന്ന് അപ്പു, കുഞ്ഞ് ജനിക്കില്ലെന്ന് രാജേശ്വരി

സാന്ത്വനത്തിൽ ഇപ്പോൾ എല്ലാവരും വളരെ സന്തോഷത്തോടെ മുൻപോട്ട് പോകുകയാണ്. അതിനിടയിൽ രാജേശ്വരി വീണ്ടും അമരാവതിയിൽ എത്തിയിരിക്കുകയാണ്. അപ്പുവിന്റെ ആദ്യത്തെ കുഞ്ഞ് അലസിപ്പോയത് രാജേശ്വരി കാരണം ആയിരുന്നു. അതിനാൽ എല്ലാവരും ഇപ്പോൾ നല്ല രീതിയിൽ പരിചരിക്കുകയാണ്

... read more

മകളുടെ കാര്യമോര്‍ത്ത് എപ്പോഴും വിഷമിച്ചിരിക്കുന്ന സിന്ധു അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയത് എന്റെ ഭാര്യയാകാനായിരുന്നു; മനു വര്‍മ്മ

സിന്ധു വര്‍മ്മ എന്ന നടി മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട നടിയാണ്. ബാല താരമായി സിനിമയില്‍ അഭി നയിക്കാന്‍ എത്തിയ താരമായിരുന്നു സിന്ധു. പിന്നീട് നിരവധി സിനിമകളിലും കുറെ കാലത്തിന് ശേഷം സീരിയ ലുകളിലും താരം

... read more